തിരൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഓട്ടോയിലുമിടിച്ച്‌ 3 പേര്‍ക്ക്‌ പരിക്ക്‌


tirur newsതിരൂര്‍: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും കാറിലും ഇടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട്‌്‌ ഭാഗത്ത്‌ ഇന്ന്‌്‌ രാവിലെയാണ്‌ അപകടമുണ്ടായത്‌
അപകടത്തില്‍ കാര്‍ ഡൈവര്‍ ഷിജു(22), മംഗലം സ്വദേശി ഓട്ടോ ഡ്രൈവര്‍ പ്രകാശ്‌(32), ബൈക്ക്‌ യാത്രികന്‍ സിദ്ദീഖ്‌ കാരാരട്ട്‌(46) എന്നിവര്‍ക്കാൈണ്‌ പരിക്കേറ്റത്‌ അപകടത്തെ തുടര്‍ന്ന്‌ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.IMG-20150828-WA0034 copy