തിരൂരില്‍ കളഞ്ഞുകിട്ടിയ പണം തിരിച്ചുനല്‍കി യുവാക്കള്‍ മാതൃകയായി

tirur copyതിരൂര്‍: അധ്യാപകന്റെ നഷ്ടപ്പെട്ടുപോയ പണം തിരിച്ചുനല്‍കി യുവാക്കള്‍ മാതൃകയായി. തിരൂര്‍ പൊന്‍മുണ്ട സ്വദേശികളായ മുസ്‌തഫക്കും ഹനീഫക്കുമാണ്‌ ഇന്ന്‌ തിരൂര്‍ സിവില്‍ സ്റ്റേഷനു മുന്‍വശത്ത്‌ വെച്ച്‌ പണമടങ്ങിയ ബാഗ്‌ കളഞ്ഞുകിട്ടതിയത്‌
ഇന്നെലെ വൈകീട്ടാണ്‌ അധ്യാപകനായ കെഎന്‍ നാരായണന്‍ മാസറ്ററുടെ പണമടങ്ങിയ ബാഗ്‌ നഷ്ടമായത്‌. .തുടര്‍ന്ന വാട്ടസ്‌ ആപ്പിലൂടെ ബാഗും പണവും നഷ്ടമായ വിവരം പ്രചരപ്പിക്കുക്കയായിരുന്നു ഇത്‌ ശ്രദ്ധയില്‍പെട്ട മുസ്‌തഫയും ഹനീഫയും മാധ്യമപ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ പണവും ബാഗും തിരിച്ചേല്‍പ്പിക്കുകയാണ്‌.