തിരൂരില്‍ അനധികൃത മണല്‍ പിടികൂടി

Story dated:Tuesday February 16th, 2016,06 26:pm
sameeksha sameeksha

tirurതിരൂര്‍: അനധികൃതമായി കടത്തുകയായിരുന്ന മണല്‍ വാഹനങ്ങള്‍ പിടികൂടി. നാല്‌ ടിപ്പറുകളും ഒരു കാറിവുമായി കടത്തുകയായിരുന്ന മണലാണ്‌ പിടികൂടിയത്‌. വൈരങ്കോട്‌ റെയില്‍വേ ഗേറ്റിന്‌ സമീപം മുക്കിലപീടികയില്‍വെച്ച്‌ ആര്‍ഡിഒ അരുണ്‍ ജെ.ഒയുടെ നേതൃത്വത്തില്‍ ഇല്ല്യാസ്‌.കെ, ഷാഫി കെ.എം, അഗസ്‌ത്യന്‍ എന്നിവരാണ്‌ മണല്‍ വാഹനങ്ങള്‍ പിടികൂടിയത്‌.