തിരൂരങ്ങാടിയില്‍ ബൈത്തുറഹ്മ വീടിന് തുടക്കമായി

തിരൂരങ്ങാടി:  തിരൂരങ്ങാടി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റി നിര്‍മിക്കുന്ന ബൈത്തുറഹ്മ വീടിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ കട്ടില വയ്ക്കല്‍ ചടങ്ങ് നടത്തി