തിരൂരങ്ങാടിയില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ചു

Untitled-1തിരൂരങ്ങാടി: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ച്‌ കടന്നു കളഞ്ഞു. തിരൂരങ്ങാടി ഐസിഡിഎസ്‌ പ്രോജക്ട്‌ ജീവനക്കാരി സി പി ലീലയുടെ രണ്ടരപവന്റെ മാലയാണ്‌ നഷ്ട്‌പ്പെട്ടത്‌. കക്കാട്‌ വെച്ച്‌ ഞായറാഴ്‌ച വൈകീട്ട്‌ ആറുമണിയോടെയാണ്‌ സംഭവം നടന്നത്‌. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.