തിരുരങ്ങാടി കക്കാട്ട്‌ നേരിയ സംഘര്‍ഷം: പോലീസ്‌ ലാത്തി വീശി


തിരൂുരങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പ്‌ നടക്കുന്ന നിരൂരങ്ങാടി നഗരസഭയിലെ കക്കാട്ട്‌ ്‌ എല്‍ഡിഫ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ തമ്മ്‌ില്‍ സംഘര്‍ഷം. തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശി. കക്കാട്‌ 12ാം ഡിവിഷനിലെ പോളിങ്ങ്‌ സ്‌റ്റേഷന്‌ മുന്നിലണ്‌ സംഘര്‍ഷമുണ്ടായത്‌.. രാവിലെ പത്തുമണിയോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. ലാത്തിവീശയതോടെ സംഘര്‍ശത്തിന്‌ അയുവണ്ടായി