തിരുത്തി മേലേപാത്ത് സൈദലവി ഹാജി (66)

തിരൂരങ്ങാടി:  കൊടിഞ്ഞി, തിരുത്തി മേലേപാത്ത് സൈദലവി ഹാജി (66) നിര്യാതനായി. തിരുത്തിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ പാത്തുമ്മക്കുട്ടി. മക്കള്‍- മുഹമ്മദ് കുട്ടി, ഇബ്രാഹിം, ഇസ്മായില്‍ (മൂന്നുപേരും അബുദാബി), ലുഖ്മാന്‍, ജമീല, ആയിശ, സൈനബ, ആസ്യ, ഹാജറ. മരുമക്കള്‍- മൂസ(കുവൈത്ത്), അഷറഫ്(ദുബൈ), മുസ്തഫ(സൗദി), ഷാഫി(സൗദി),മൂസ(ദുബൈ), ജമീല, സക്കീന,ജസീറ.