തിയ്യത്ത്‌ ബിജു(25) നിര്യാതനായി

VALLIKKUNNU   1 (1)വള്ളിക്കുന്ന്‌ :ഒലിപ്രം കടവിന്‌ സമീപം താമസിക്കുന്ന തിയ്യത്ത്‌ രമേശന്റെ മകന്‍ ബിജു(25) നിര്യാതനായി. മാതാവ്‌: കോമളം. സഹോദരങ്ങള്‍: റിജു,ഷിജു.