താപ്പി റഹ്മത്തുള്ളക്ക്‌ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന്‌ മുസ്ലിംലീഗ്‌

തിരൂരങ്ങാടി: നഗരസഭയിലെ 27 ാം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എം എന്‍ ഹുസൈനെതിരെ മത്സരിക്കുന്ന താപ്പി റഹ്മത്തുള്ള എന്നയാളെ പാര്‍ട്ടയില്‍ നിന്നും അഞ്ച്‌ വര്‍ഷം മുന്‍പ്‌ പുറത്താക്കിയതാണ്‌. ഇയാളുമായി പാര്‍ട്ടിക്ക്‌ യാതൊരുബന്ധവുമില്ലെന്നും മുസ്ലിംലീഗ്‌ സെക്രട്ടറി യു കെ മുസ്‌തഫ അറിയിച്ചു.