താനൂര്‍ കടപ്പുറത്ത് 100മീറ്ററോളം കര കടലെടുത്തു

താനൂര്‍ വ്യാഴാഴ്ച ഉണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ താനുര്‍ പണ്ടാരകടപ്പുറത്ത് കടല്‍ 100 മീറ്ററിനടുത്ത് കരയിലേക്ക് കയറി. ഇവിടെ പൊതുവെ 50 മീറ്ററോളം കടല്‍ ഇറങ്ങി കിടക്കുന്ന മേഖലയാണ്. 25 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു പ്രതിഭാസമുണ്ടായിട്ടില്ല് എന്നാണ് നാട്ടുകാരണവന്‍മാരുടെ അഭിപ്രായം . മലബാറി ന്യൂസ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഷയിന്‍ താനൂര്‍ പകര്‍ത്തിയ കടല്‍ ക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍