താനൂര്‍ ഒട്ടുംപുറം ബീച്ച്‌ ഇനി ‘തൂവല്‍ ബീച്ച്‌’


tanur news 111താനൂര്‍: താനൂര്‍ ഒട്ടുംപുറം ബീച്ച്‌ ഇനി ‘തൂവല്‍ ബീച്ച്‌’ എന്ന പേരില്‍ അറിയപ്പെടും. സൗന്ദര്യവത്‌കരണത്തെ തുടര്‍ന്നാണ്‌ ബീച്ചിന്റെ പേര്‌ മാറ്റിയത്‌. ദേശാടനപക്ഷികള്‍ ധാരാളമായെത്താറുള്ള ഒട്ടുംപുറം ബീച്ചില്‍ സ്ഥിരമായി തൂവലുകള്‍ കാണുന്നതിനാലാണ്‌ ഈ പേര്‌ നല്‍കിയത്‌. വിവിധ ഇനം പക്ഷികള്‍ എത്താറൂള്ള ബീച്ച്‌ പക്ഷി നിരീക്ഷകര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും വിസ്‌മയമാണ്‌