താനൂരില്‍ യുവാവ് തീവണ്ടി തട്ടി മരിച്ചു

താനൂര്‍: ഇന്ന് രാവിലെ താനൂര്‍ വട്ടത്താണിക്കടുത്ത്  യുവാവിനെ  തീവണ്ടി തട്ടി മരിച്ചു നിലടില്‍ കണ്ടെത്തി താനൂര്‍ കാട്ടിലങ്ങാടി സ്വദേശി ഇളവീട്ടില്‍ ദാമോദരന്റെ മകന്‍ പ്രമോദിനെയാണ് മംഗലാപുരം മെയില്‍ തട്ടിയത്

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുവളപ്പില്‍ സംസ്‌കരിച്ചു.