താനൂരില്‍ ടിപ്പറിടിച്ച്‌ ബൈക്ക്‌ യാത്രികനായ തിരൂര്‍ സ്വദേശി മരിച്ചു

താനൂര്‍: ബൈക്കില്‍ ടിപ്പറിടിച്ച്‌ ബക്ക്‌ യാത്രികന്‍ മരിച്ചു. തിരൂര്‍ ഒഴൂര്‍ കോറാട്‌ അഹമ്മദിന്റെ മകന്‍ ഖാലിദ്‌(52) ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ 8.30 ന്‌ താനൂര്‍ തയ്യാല റോഡില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌.