താജ്മഹല്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ കളങ്കം;ബിജെപി എംഎല്‍എ

ആഗ്ര:താജ് മഹല്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ കളങ്കമാണെന്നും അത് മാറ്റുകയാണ് വേണ്ടതെന്നും ബിജെപി എംഎല്‍എ.  ഉത്തര്‍ പ്രദേശിലെ സര്‍ധനയില്‍നിന്നുള്ള എംഎല്‍എ സംഗീത് സോമിന്റൊണ് വിവാദ പരാമര്‍ശം. താജ് മഹലിനെ ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വിനോദ സഞ്ചാര പത്രികയില്‍നിന്നു നീക്കിയിരുന്നു. ഇതിനെ ന്യായീകരിച്ചാണ് സോമിന്റെ പരാമര്‍ശങ്ങള്‍.