തള്ളശ്ശേരി കല്ല്യാണി(74) നിര്യാതയായി

പരപ്പനങ്ങാടി: ചെറമംഗലത്തിനു കിഴക്ക്‌ ചുടലപ്പറമ്പ്‌ ഗ്രൗണ്ടിനടുത്ത്‌ പരേതനായ തള്ളശ്ശേരി കൃഷ്‌ണന്റെ ഭാര്യ കല്ല്യാണി(74) നിര്യാതയായി. മക്കള്‍:നിര്‍മല,നിധീഷ്‌. മരുമക്കള്‍:രജിത്ര,ദിവാകരന്‍.