തയ്യില്‍ ഹഫ്സത്ത്(31)നിര്യാതയായി

പരപ്പനങ്ങാടി ചരമം ഹഫ്സത്ത്പരപ്പനങ്ങാടി:പാലത്തിങ്ങല്‍കൊട്ടന്തലയിലെ തയ്യില്‍ ജംഷീറിന്റെ ഭാര്യ ഹഫ്സത്ത്(31)നിര്യാതയായി. മക്കള്‍:അംജത്ത്,അന്‍സില. പിതാവ്:അഹമദ്(റിയാദ്) മാതാവ്:ബീപാത്തു.