തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്‌ ;അവധി നല്‍കാന്‍ നിര്‍ദ്ദേശം

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ നവംബര്‍ 2,5 തീയതികളില്‍ വോട്ടെടുപ്പ്‌ നടക്കുന്ന ജില്ലകളില്‍ നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌ ആക്‌ടു പ്രകാരം പൊതു അവധി നല്‍കാന്‍ പൊതു ഭരണ സെക്രട്ടറിക്ക്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി