തദ്ദേശസ്വയം ഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പില്‍ ജീവനക്കാര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ടുചെയ്യാം

സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 21ന് നടക്കു ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എിവിടങ്ങളിലെ ജീവനക്കാര്‍ പ്രസ്തുത വാര്‍ഡിലെ വോ’റാണെ് തെളിയിക്കു രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ടുചെയ്യാന്‍ പ്രത്യോകാനുമതി നല്‍കാന്‍ ബന്ധപ്പെ’ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.