ഡോട്‌സ് പരപ്പനങ്ങാടി ചാമ്പ്യന്‍മാര്‍

പരപ്പനങാടി: ഈ വര്‍ഷത്തെ പരപ്പനങാടി പഞ്ചായത്ത് തല കേരളോത്സവത്തിന്‍്‌റ വോളിബോള്‍ മത്സരത്തില്‍ ഡോട്‌സ് പരപ്പനങ്ങാടി ചാമ്പ്യന്‍മാരായി. ഫൈനലില്‍ ഇവര്‍ ടോട്ടസ് ബി ടീമിനെ പരാജയപ്പെടുത്തി
ഇതോടെ ഡോട്‌സ് പരപ്പനങ്ങാടി ബ്ലോക്ക് തല മത്സരത്തിന് യോഗ്യത നേടി.