ഡീഗോ മറഡോണ മലയാള മണ്ണിലെത്തി.

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡാഗോ മറഡോണ കേരളത്തിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 5.40ന് ജെറ്റ് എയര്‍വേസ് വിമാത്തിലാണ് മറഡോണ് അദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. പ്രത്യേകം ഹെക്കോപ്പ്റ്ററിലാണ് 8.35 ന് കണ്ണൂരിലെത്തി.

ബേബിചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ കണ്ണൂര്‍ ശാഖയും ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സും ഉദ്ഘാടനം ചെയ്യാനാണ് അദേഹം കേരളത്തിലെത്തിത്.