ഡിഎംകെയെ ഇനി സ്റ്റാലിന്‍ നയിക്കും

ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷനായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ഞായറാഴ്ച സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷനായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ഞായറാഴ്ച സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷ .സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്റ്റാലിന്റെ മുന്നിലെ ഏക വെല്ലുവിളി സ്വന്തം സഹോദരനായ അഴകിരിയാണ്. 2014 ല്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഴകിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് ഡിഎംകെയുടെ യാഥാര്‍ത്ഥ അനുയായികള്‍ തന്റെ കൂടെയുണ്ടെന്ന് പറഞ്ഞ് അഴകിരി വിവാദം ഉണ്ടാക്കിയിരുന്നു.

ഡിഎംകെയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാലിനെ 2017 ലാണ് കരുണാനിധി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. പാര്‍ട്ടിയുടെ ഖജാന്‍ജി സ്ഥാനത്ത് തുടര്‍ന്ന് സ്റ്റാലിന്‍ രണ്ട് സ്ഥാനവും ഒരെസമയം തുടടര്‍ന്നു വരികയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •