ഡയറ്റ് ഇന്‍ എ വീക്ക്.

ഡയറ്റ് എന്നു കേള്‍ക്കുമ്പോഴേ ഒരു പുലിവാലു പിടിക്കുന്ന ഭാരിച്ച പണിയായാണ് എല്ലാവര്‍ക്കും തോന്നുകയല്ലെ….. എന്നാല്‍, പോക്കറ്റ് മണി അധികം ചെലവാകാതെ, എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനും വടിവൊത്തതുമാക്കാന്‍ ഈ സിംപിള്‍ ഡയറ്റ് ഒന്നു ചെയ്ത് നോക്കൂ. മാറ്റം ശരിക്കും നിങ്ങളെ ഞെട്ടിക്കും ഉറപ്പ്.

തിങ്കള്‍

ബ്രേക് ഫാസ്‌ററ് – പഴങ്ങള്‍+പാല്‍/സാന്‍ഡ് വിച്ച്.
ഉച്ചഭക്ഷണം -വെജിറ്റബിള്‍ സലാഡ്.
വൈകീട്ട് – ചായ/കോഫി+സാന്‍ഡ് വിച്ച്.
അത്താഴം -വെജിറ്റബിള്‍ സലാഡ് + തൈര്.

ചൊവ്വ

ബ്രേക് ഫാസ്‌ററ് -പഴങ്ങള്‍ +പാല്‍/ബ്രെഡ്ഡ് ടോസ്‌ററ്
ഉച്ചഭക്ഷണം -ഒന്നോ രണ്ടോ റൊട്ടി + വെജിറ്റബിള്‍ കറി + സലാഡ്
വൈകിട്ട് – ചായ/കോഫി
അത്താഴം -പഴങ്ങള്‍+പാല്‍

ബുധന്‍

ബ്രേക് ഫാസ്റ്റ് -പഴങ്ങള്‍ +പാല്‍/ബ്രെഡ്ഡ് ടോസ്‌ററ്
ഉച്ചഭക്ഷണം -ഒന്നോ രണ്ടോ റൊട്ടി + ദാല്‍+ സലാഡ്
വൈകിട്ട് – ചായ/കോഫി
അത്താഴം -പഴങ്ങള്‍+പാല്‍
വ്യാഴം

ബ്രേക് ഫാസ്റ്റ് -പഴങ്ങള്‍+പാല്‍
ഉച്ചഭക്ഷണം -ഒന്നോ രണ്ടോ റൊട്ടി +വെജിറ്റബിള്‍ സലാഡ്
വൈകിട്ട് – ചായ/കോഫി+2,3 ബിസ്‌ക്കറ്റ്
അത്താഴം -വെജിറ്റബിള്‍ സലാഡ് + തൈര്.

വെള്ളി, ശനി

ബ്രേക് ഫാസ്റ്റ് -ഓംലറ്റ് (2 മുട്ട) + പാല്‍
ഉച്ചഭക്ഷണം -നോണ്‍ + വെജിറ്റബിള്‍ സലാഡ്
വൈകിട്ട് – ചായ/കോഫി
അത്താഴം -2-3 കഷ്ണം ബ്രഡ് + നോണ്‍ + വെജിറ്റബിള്‍ സലാഡ്

ഞായര്‍

ബ്രേക് ഫാസ്റ്റ് -പഴങ്ങള്‍+ പാല്‍
ഉച്ചഭക്ഷണം -ഒന്നോ രണ്ടോ റൊട്ടി + വെജിറ്റബിള്‍ കറി + സലാഡ്
വൈകിട്ട് – ചായ/കോഫി+2,3 ബിസ്‌ക്കറ്റ്
അത്താഴം – വെജിറ്റബിള്‍ സലാഡ് + തൈര്.