ട്രേഡ്‌സ്‌മാന്‍ ഒഴിവ്‌

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിങ്‌ കോളേജില്‍ ദിവസ വേതനത്തിന്‌ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്‌ വിഭാഗങ്ങളില്‍ ട്രേഡ്‌സ്‌മാന്‍ ഒഴിവുണ്ട്‌. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റായും സഹിതം ജൂണ്‍ 19 ന്‌ രാവിലെ 11 മണിയ്‌ക്ക്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്‌ചയ്‌ക്ക്‌ ഹാജരാകണം.