ട്രെയിന്‍ തട്ടി മരിച്ചു.

പരപ്പനങ്ങാടി : ചെട്ടിപ്പടിയിലെ തണ്ടാന്‍പറമ്പ് മുതലത്ത് പത്മനാഭ ന്റെ മകന്‍ സൂര്യനാരായണ്‍(ബാബു-43) ട്രെയിനിടിച്ചു മരിച്ചു. കഴിഞ്ഞദിവസം ചെട്ടിപ്പടിയിലാണ് സംഭവം നടന്നത്. ഭാര്യ: പ്രസന്ന. മക്കള്‍: അഭിനവ്, നവമി.