ട്രാഫിക് ബോധവത്ക്കരണവുമായി പപ്പുവിന്റെ പ്രയാണം

മലപ്പുറം: കേരളാ ജനമൈത്രി പോലീസ് ട്രാഫിക് ബോധവത്കരണം ലക്ഷ്യമിട്ട് നടത്തു പപ്പുവിന്റെ പ്രയാണം എ ട്രാഫിക് ബോധവത്കരണ യാത്രയുടെ ജില്ലാതല ഉത്ഘാടനം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ കോ ഓര്‍ഡിനേറ്റര്‍ നജുമുദീന്‍ കന്യാകുളങ്ങര ഉദ്ഘാടനം ചെയ്തു.
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ വരകളില്‍ നിും മെനഞ്ഞെടുത്ത പപ്പു എ സീബ്ര കുട്ടിയാണ് യാത്രയുടെ മുഖ്യ ആകര്‍ഷണം. ട്രാഫിക് നിയമങ്ങള്‍ നാട്ടുകാര്‍ക്ക് വിവരിച്ച് കൊടുക്കു റോഡ് ഷോ കൊണ്ടോട്ടി ടൗണില്‍ പ്രദക്ഷിണം നടത്തി. തുടര്‍് കൊണ്ടോ’ി ബസ് സ്റ്റാന്‍ഡില്‍ ട്രാഫിക് സ്‌കിറ്റ് അവതരിപ്പിച്ചു. പപ്പു സീബയുടെ ലഘു ട്രാഫിക് ചോദ്യങ്ങള്‍ക്ക് കൂ’ികള്‍ ഉത്തരം പറയുകയും ഉടന്‍ ത െസമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തു. യാത്ര ഇന്ന് (നാല്) മലപ്പുറത്തും അഞ്ചിനു പെരിന്തല്‍മണ്ണയിലും പര്യടനം നടത്തും.