ട്ടോട്‌സ് പരപ്പനങ്ങാടി വിജയികളായി

പരപ്പനങ്ങാടി : കൊടപ്പാളിയില്‍ നടന്ന ഏകദിന അഖില കേരള വോളീബോള്‍ ടൂര്‍ണമെന്റില്‍ ട്ടോട്‌സ് പരപ്പനങ്ങാടി ജേതാക്കളായി. ഫൈനലില്‍ ഫ്രന്‍സ് പള്ളിപ്പടിയെ രണ്ടിനെതിരെ മൂന്ന്്് സെറ്റുകള്‍ക്കാണവര്‍ തോല്‍പ്പിച്ചത്.

വിജയികള്‍ക്കുള്ള ക്യാഷവാര്‍ഡും ട്രോഫിയും പരപ്പനങ്ങാടി പഞ്ചായത്ത്് അംഗം ഹനീഫ വിതരണം ചെയ്തു.