ടോപ്‌ലെസ് സമരവുമായി ഉക്രൈന്‍ വനിതകള്‍ വീണ്ടും

കീവ് : ഡാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ സമ്മേളന നഗരിയിലേക്ക് ശരീരം സമര കവചമാക്കിയവര്‍ പള്ളി മേധാവികള്‍ക്കും ഭരണകൂടത്തിനുമെതിരെ ഉക്രൈനില്‍ കലാപകൊടി ഉയര്‍ത്തി.

ഇത്തവണ ഉക്രൈനില്‍ ഗര്‍ഭചിദ്ര വിരുദ്ദ നിയമത്തിനെതിരെയാണ് ഫെമന്‍ എന്ന വനിത സംഘടനയുടെ സമരം. കീവിലെ സെന്‍ സോഫിയ കത്ത്രീഡലിന് മുകളില്‍ കയറിയാണ് ഇവര്‍ സമരം ചെയ്തത്. ബാനര്‍ തൂക്കിയും പള്ളി മണി മുഴക്കിയും മേല്‍ വസ്ത്രം അഴിച്ചുമാറ്റിയും സമരം ചെയ്ത ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫെമന്റെ നേതൃത്വത്തില്‍ നടത്തിയ മുന്‍ സമരം ഇവിടെ ക്ലിക്ക് ചെയ്യുക :