ടെലിവിഷന്‍ ജേണലിസം കോഴ്‌സ്

തിരു:കെല്‍ട്രോണ്‍ നോളജ് സെന്റര്‍ പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലൊമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരുവര്‍ഷം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി 27 വയസ്സ്. കെല്‍ട്രോണ്‍ നോളജ് സെന്റിലും ksjms.org ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്, തിരവവനന്തപുരം എന്ന പേരിലെടുത്ത 150 രൂപയുടെ ഡി.ഡി. സഹിതം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ് കാലിക്കറ്റ്-രണ്ട് എന്ന വിലാസത്തില്‍ ജൂലൈ 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947131358, 8714116898.