ടി പി റഷീദ്‌ (42) നിര്യാതനായി


പരപ്പനങ്ങാടി: ഓട്ടോ ഡ്രൈവറായിരുന്ന പരപ്പനങ്ങാടി ചുടലപറമ്പ്‌ സ്വദേശി ടിപി റഷീദ്‌(42) നിര്യാതനായി. ഹൃദയാഘാതം മുലമാണ്‌ മരണം സംഭവിച്ചത്‌.
വ്യാഴാഴ്‌ച രാത്രി വീട്ടില്‍ വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല