ടി കെ വിജയന്‍ മാസ്റ്റര്‍ നിര്യാതനായി

14045776_633508923474349_6428687301684927650_nപരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പള്‍ ടി കെ വിജയന്‍(72) നിര്യാതനായി. പിതാവ്‌ പരേതനായ തെക്കെപുരക്കല്‍ നാരായണന്‍ മാസ്റ്റര്‍. സഹോദരങ്ങള്‍: അരവിന്ദന്‍, പ്രസന്ന, ഇന്ദിര, ചന്ദ്രഭാനു.

സംസ്‌ക്കാരം വൈകീട്ട്‌ നാലുമണിക്ക്‌ വീട്ടുവളപ്പില്‍ നടന്നു.