ടിപി സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം:ടി പി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും.ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ഒ​പ്പു​െ​വ​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഉ​ത്ത​ര​വ്​ കൈ​മാ​റും. ഉ​ത്ത​ര​വ്​ കി​ട്ടി​യാ​ൽ ശ​നി​യാ​ഴ്​​ച​ത​ന്നെ ​ ടി.​പി. സെ​ൻ​കു​മാ​ർ ചു​മ​ത​ല​യേ​ക്കും. നി​ല​വി​ലെ പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​റു​ടെ പൂ​ർ​ണ ചു​മ​ത​ല ന​ൽ​കി. നി​ല​വി​ൽ അ​ദ്ദേ​ഹം വി​ജി​ല​ൻ​സി​​െൻറ​യും ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. ഒ​രു പ​ക​ൽ നീ​ണ്ട സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗം അ​വ​സാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​​ മു​ഖ്യ​മ​ന്ത്രി നി​യ​മ​ന ഉ​ത്ത​ര​വി​ൽ ഒ​പ്പു​െ​വ​ച്ച​ത്. 2016 മേ​യ്​ 31നാ​ണ്​ പൊ​ലീ​സ്​ മേ​ധാ​വി സ്​​ഥാ​ന​ത്തു​നി​ന്ന്​ സെ​ൻ​കു​മാ​റി​നെ നീ​ക്കി​യ​ത്. 11 മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ അ​േ​ത ത​സ്​​തി​ക​യി​ലേ​ക്ക്​ അ​ദ്ദേ​ഹം മ​ട​ങ്ങി​വ​രു​ന്ന​ത്. ഇ​ക്കൊ​ല്ലം ജൂ​ൺ 30 വ​രെ കാ​ലാ​വ​ധി​യു​ണ്ട്.

സെ​ൻ​കു​മാ​റി​നെ പൊ​ലീ​സ് മേ​ധാ​വി സ്​​ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടും തി​രി​ച്ച​ടി​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ധി​റു​തി​പി​ടി​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.