എല്‍പിജി ടാങ്കര്‍ ലോറിസമരം ഒത്തു തീര്‍ന്നു.

തിരു: എല്‍പിജി ടാങ്കര്‍ ലോറികളുടെ സമരം ഒത്തുതീര്‍ന്നു. ഉടന്‍തന്നെ പ്ലാന്റുകളിലേക്കുള്ള പാചകവാതകവിതരണം പുനരാരംഭിക്കും. ചെന്നൈയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.