ജോണ്‍സന്റെ മകന്‍ അന്തരിച്ചു

By സ്വന്തം ലേഖകന്‍ |Story dated:Saturday February 25th, 2012,12 10:pm

ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍(25) അന്തരിച്ചു. ചെന്നൈയില്‍ ബൈക്കപകടത്തിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക ഒരു മണിയോടെ ബസന്ത് നഗറില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം റോയല്‍പേട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.