ജൂനിയര്‍ എഞ്ചിനിയര്‍മാരുടെ ഒഴിവുകള്‍

കോട്ടക്കല്‍: തെന്നല ജലനിധി പ്രൊജക്ടില്‍ ജൂനിയര്‍ എന്‍ജിയര്‍മാരുടെ ഒഴിവുകളിലേക്ക്‌ സിവില്‍ ബ്രാഞ്ചില്‍ ബിടെക്‌/ ഡിപ്ലേ/ ഐടിഐ എന്നീ യോഗ്യതയുള്ളവരെ പരിഗണിക്കുന്നു. താല്‍പര്യം ഉള്ളവര്‍ 9446 260 592 നമ്പറില്‍ ബന്ധപ്പെടണം.