ജില്ലാതല ഷട്ടില്‍ മല്‍സരം

തിരൂരങ്ങാടി: എഫ് സി ആന്റ് വൈ എഫ് സി സംഘടിപ്പിക്കുന്ന ജില്ലാതല ഫ്‌ളഡ്‌ലിറ്റ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് 9 ന് ചെറുമുക്കില്‍ നടക്കും. താല്‍പര്യമുള്ള ടീമുകള്‍ 9895162260, 9249892840 നമ്പറില്‍ ബന്ധപ്പെടണം.