ജില്ലയില്‍ 76 ശതമാനം പോളിങ്‌

MALABARIBNEWS 2ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിങ്‌. നഗരസഭകളില്‍ 78.02 ഉം ഗ്രാമപഞ്ചായത്തുകളില്‍ 74 ശതമാനവും പേര്‍ വോട്ട്‌ രേഖപ്പെടുത്തി. നഗരസഭകളിലെ പോളിങ്‌ ശതമാനം:
നിലമ്പൂര്‍- 78.94, പൊന്നാനി- 77.73, തിരൂര്‍- 80.56, പെരിന്തല്‍മണ്ണ- 79, മഞ്ചേരി- 79, കോട്ടയ്‌ക്കല്‍- 69, തിരൂരങ്ങാടി- 73.5, വളാഞ്ചേരി- 80.78, മലപ്പുറം- 79.30, പരപ്പനങ്ങാടി- 80.42, കൊണ്ടോട്ടി- 82.41, താനൂര്‍- 75.55