ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍: പരിശീലനം പൂര്‍ത്തിയായി

ജില്ലയില്‍ നഗരസഭ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ റിട്ടേണിങ് ഓഫീസര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കുമുള്ള  പരിശീലനം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍   അറിയിച്ചു.      റിട്ടേണിങ് ഓഫീസര്‍മാരും      അസി.റിട്ടേണിങ് ഓഫീസര്‍മാരുമാണ്  ജില്ലയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.  തദ്ദേശസ്ഥാപന പേര് നമ്പര്‍, വാര്‍ഡ്  നമ്പര്‍, റിട്ടേണിങ് ഓഫീസര്‍, അസി.റിട്ടേണിങ് ഓഫീസര്‍ ക്രമത്തില്‍ താഴെ കൊടുക്കുന്നു.
നഗരസഭ
പൊന്നാനി എം-42, വാര്‍ഡ് ഒന്ന് മുതല്‍ 26 വരെ  തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, നഗരസഭ എഞ്ചിനീയര്‍, വാര്‍ഡ് 27 മുതല്‍ 51 വരെ എക്‌സി.എഞ്ചിനീയര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്, നഗരസഭ സൂപ്രണ്‍്. തിരൂര്‍ എം-43 വാര്‍ഡ് ഒന്ന് മുതല്‍ 19 വരെ ജില്ലാ  ഓഫീസര്‍ (ഭൂഗര്‍ഭജല വകുപ്പ്), നഗരസഭ എഞ്ചിനീയര്‍, വാര്‍ഡ്  20 മുതല്‍ 38 വരെ  എക്‌സി.എഞ്ചിനീയര്‍ മേജര്‍ ഇറിഗേഷന്‍, നഗരസഭ റവന്യൂ ഓഫീസര്‍. പെരിന്തല്‍മണ്ണ എം-44 വാര്‍ഡ് ഒന്ന് മുതല്‍ 17 വരെ ജനറല്‍ മാനേജര്‍(ജില്ലാ വ്യവസായ ഓഫീസ്), നഗരസഭ സൂപ്രണ്‍്, വാര്‍ഡ്  18 മുതല്‍ 34 വരെ ജനറല്‍ മാനേജര്‍(ജില്ലാ വ്യവസായ ഓഫീസ്) നഗരസഭ എഞ്ചിനീയര്‍. മലപ്പുറം എം-45 വാര്‍ഡ് ഒന്ന് മുതല്‍ 20 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, നഗരസഭ എഞ്ചിനീയര്‍, വാര്‍ഡ്  21 മുതല്‍ 40 വരെ എക്‌സി.എഞ്ചിനിയര്‍ (എല്‍.എസ്.ജി.ഡി ഡിവിഷന്‍) ജില്ലാ പഞ്ചായത്ത്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍. മഞ്ചേരി എം-46 വാര്‍ഡ് ഒന്ന് മുതല്‍ 25 വരെ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ ഓഫീസ്, നഗരസഭ എഞ്ചിനീയര്‍.  വാര്‍ഡ്  26 മുതല്‍ 50 വരെ എക്‌സി.എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍. കോട്ടക്കല്‍ എം-47 വാര്‍ഡ് ഒന്ന് മുതല്‍ 16 വരെ  ഡെപ്യൂട്ടി കലക്റ്റര്‍(എല്‍.ആര്‍), നഗരസഭ സൂപ്രണ്‍്.   വാര്‍ഡ്  17 മുതല്‍ 32 വരെ ഡെപ്യൂട്ടി കലക്റ്റര്‍(എല്‍.ആര്‍), നഗരസഭ എഞ്ചിനീയര്‍.
നിലമ്പൂര്‍ എം-48 വാര്‍ഡ് ഒന്ന് മുതല്‍ 16 വരെ  ജില്ലാ പ്ലാനിങ് ഓഫീസര്‍, നഗരസഭ സൂപ്രണ്‍്.   വാര്‍ഡ്  17 മുതല്‍ 33 വരെ ജില്ലാ പ്ലാനിങ് ഓഫീസര്‍, നഗരസഭ എഞ്ചിനീയര്‍.
പുതിയ നഗരസഭകള്‍
താനൂര്‍ എം-72 വാര്‍ഡ് ഒന്ന് മുതല്‍ 44 വരെ  സബ് കലക്റ്റര്‍ തിരൂര്‍, ഡെപ്യൂട്ടി കലക്റ്റര്‍ (എല്‍.എ). അസി.റിട്ടേണിങ് ഓഫീസര്‍- താനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി.  പരപ്പനങ്ങാടി എം73- വാര്‍ഡ് ഒന്ന് മുതല്‍ 45 വരെ  ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മലപ്പുറം). അസി.റിട്ടേണിങ് ഓഫീസര്‍- പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി.  വളാഞ്ചേരി എം74- വാര്‍ഡ് ഒന്ന് മുതല്‍ 33 വരെ  ഡെപ്യൂട്ടി ഡയറക്റ്റര്‍ കൃഷിവകുപ്പ്(ഇ&ടി). അസി.റിട്ടേണിങ് ഓഫീസര്‍- വളാഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി.  തിരൂരങ്ങാടി എം75- വാര്‍ഡ് ഒന്ന് മുതല്‍ 39  വരെ  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(തിരൂരങ്ങാടി),അസി.കമ്മീഷനര്‍(കെ.വി.എ.ടി). അസി.റിട്ടേണിങ് ഓഫീസര്‍- തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി. കൊണ്‍ോട്ടി എം88- വാര്‍ഡ് ഒന്ന് മുതല്‍ 40  വരെ  ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), അസി.കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്. അസി.റിട്ടേണിങ് ഓഫീസര്‍- കൊണ്‍ോട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി.
മലപ്പുറം ബ്ലോക്ക്
നിലമ്പൂര്‍ ബി-105, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍(നോര്‍ത്ത്), കൊണ്‍ോട്ടി ബി-106, എക്‌സി.എഞ്ചിനീയര്‍ പൊതുമരാമത്ത് കെട്ടിട ഡിവിഷന്‍, വണ്‍ൂര്‍ ബി-107, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍(സൗത്ത്), കാളികാവ് ബി-108, എക്‌സി.എഞ്ചിനീയര്‍ പൊതുമരാമത്ത് എന്‍.എച്ച് ഡിവിഷന്‍, അരീക്കോട് ബി-109, പ്രൊജക്റ്റ് ഡയറക്റ്റര്‍ (ദാരിദ്ര നിര്‍മാര്‍ജന ലഘൂകരണം), മലപ്പുറം  ബി-110, ജില്ലാ ലേബര്‍ ഓഫീസര്‍. പെരിന്തല്‍മണ്ണ ബി-111, ജോയിന്റ് രജിസ്ട്രാര്‍( സഹകരണ സംഘം ജനറല്‍). മങ്കട ബി-112, ഡെപ്യൂട്ടി കലക്റ്റര്‍,ആര്‍.ആര്‍ കലക്റ്ററേറ്റ്. കുറ്റിപ്പുറം ബി-113, ജില്ലാ സപ്ലൈ ഓഫീസര്‍.താനൂര്‍ ബി-114, എക്‌സി. എഞ്ചിനീയര്‍ (മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍).വേങ്ങര ബി-115, അസി. ഡെവലപ്‌മെന്റ് കമ്മീഷനര്‍ (ജനറല്‍).തിരൂരങ്ങാടി  ബി-116, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ തിരൂര്‍  ബി-117, ഡെപ്യൂട്ടി ഡയറക്റ്റര്‍ (എക്‌ണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ്) പൊന്നാനി  ബി-118, ജില്ലാ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍. പെരുമ്പടപ്പ്  ബി-116, ഡെപ്യൂട്ടി ഡയറക്റ്റര്‍ (ഫിഷറീസ്, പൊന്നാനി)
ഗ്രാമപഞ്ചായത്തുകളിലെ വരണാധികാരികള്‍
ജി01 വഴിക്കടവ് (താലൂക്ക് സപ്ലൈ ഓഫീസര്‍, നിലമ്പൂര്‍), 02 പോത്തുകല്‍ (ടൗണ്‍ എംപ്ലോയ്മന്റ് ഓഫീസര്‍, നിലമ്പൂര്‍), 03 എടക്കര (അസി.എജുക്കേഷന്‍ ഓഫീസര്‍, നിലമ്പൂര്‍), 04 മൂത്തേടം (കൊമേഴ്‌സല്‍ ടാക്‌സ്ഓഫീസര്‍, നിലമ്പൂര്‍), 05 ചുങ്കത്തറ(അഡീഷനല്‍ തഹസില്‍ദാര്‍, താലൂക്ക് ഓഫീസ്, നിലമ്പൂര്‍), 06 ചാലിയാര്‍ (അസി.എക്‌സിക്ക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, നിലമ്പൂര്‍), 08 ചെറുകാവ്(അസി. ഡയറക്ടര്‍, സര്‍വെ ആന്റ് ലാന്‍ഡ് റിക്കാഡ്‌സ്, മലപ്പുറം), 09 പള്ളിക്കല്‍ (അസി.എജുക്കേഷന്‍ ഓഫീസര്‍, കൊണ്‍ോട്ടി), 10 വാഴയൂര്‍ (അഡീഷനല്‍ തഹസില്‍ദാര്‍, കൊണ്‍ോട്ടി), 11 വാഴക്കാട് (സബ് രജിസ്ട്രാര്‍, വാഴക്കാട്), 12 പുളിക്കല്‍ (സബ് രജിസ്ട്രാര്‍, കൊണ്‍ോട്ടി), 14 മുതുവല്ലൂര്‍ (അസി.എജുക്കേഷന്‍ ഓഫീസര്‍, കൊണ്‍ോട്ടി), 15 ചേലേമ്പ്ര (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കൊണ്‍ോട്ടി), 16 വണ്‍ൂര്‍ (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, കൊണ്‍ോട്ടി), 17 തിരുവാലി (കമേഴ്‌സല്‍ ടാക്‌സ് ഓഫീസര്‍, മഞ്ചേരി), 18 മമ്പാട് (സൂപ്രണ്‍് ഓഫ് സര്‍വെ ആന്റ് ലാന്‍ഡ് റിക്കോര്‍ഡ്‌സ്, മഞ്ചേരി), 19 പോരൂര്‍ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, ഏറനാട്, മഞ്ചേരി), 20 പാണ്‍ിക്കാട് (താലൂക്ക് സപ്‌ളൈ ഓഫീസര്‍, ഏറനാട്, മഞ്ചേരി), 21 തൃക്കലങ്ങോട് (അസി.കണ്‍ട്രോളര്‍, ലീഗല്‍ മെട്രോളജി, മഞ്ചേരി), 22 കാളികാവ് (അസി.എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി റോഡ് സെക്ഷന്‍, നിലമ്പൂര്‍), 23 ചോക്കാട് (അസി.പ്രൊജക്റ്റ് ഓഫീസര്‍, ഐ.ടി.ഡി.പി. നിലമ്പൂര്‍), 24 കരുവാരകുണ്‍് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, കാളികാവ്), 25 തുവ്വൂര്‍ (സബ് രജിസ്ട്രാര്‍, വണ്‍ൂര്‍), 26 അമരമ്പലം (അസി.എജുക്കേഷന്‍ ഓഫീസര്‍, വണ്‍ൂര്‍), 27 കരുളായി (സൂപ്രണ്‍് ഓഫ് സര്‍വെ ആന്റ് ലാന്‍ഡ് റിക്കോര്‍ഡ്‌സ്, നിലമ്പൂര്‍), 28 എടപ്പറ്റ (സബ് രജിസ്ട്രാര്‍, മേലാറ്റൂര്‍), 29 അരീക്കോട് (അസി.രജിസ്ട്രാര്‍ ഓഫ് കോപറേറ്റീവ് സൊസൈറ്റീസ്, മഞ്ചേരി), 30 ഊര്‍ങ്ങാട്ടിരി (അസി.എജുക്കേഷന്‍ ഓഫീസര്‍, അരീക്കോട്), 31 കാവനൂര്‍ (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി ബില്‍ഡിങ് സബ് ഡിവിഷന്‍, മഞ്ചേരി), 32 കീഴുപറമ്പ് (അസി.ഡിസ്ട്രിക് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍, മഞ്ചേരി), 33 കുഴിമണ്ണ (സബ് രജിസ്ട്രാര്‍, അരീക്കോട്), 34 ചീക്കോട് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, അരീക്കോട്), 35 പുല്‍പ്പറ്റ (അഡീഷണല്‍ തഹസില്‍ദാര്‍, താലൂക്ക് ഓഫീസ് ഏറനാട്), 36 എടവണ്ണ(സബ് രജിസ്ട്രാര്‍, മഞ്ചേരി), 37 ആനക്കയം (അസി.എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി ബില്‍ഡിങ് സെക്ഷന്‍, മലപ്പുറം), 38 മൊറയൂര്‍ (അസി.എന്‍ജിനിയര്‍, പി. ഡബ്ള്‍യൂ.ഡി റോഡ് സെക്ഷന്‍, മലപ്പുറം), 39 പൊ•ള (അസി.എജുക്കേഷന്‍ ഓഫീസര്‍, മലപ്പുറം), 40 പൂക്കോട്ടൂര്‍ (അസി.ഡയറക്ടര്‍ ഓഫ് കോപ്പറേറ്റീവ് ഓഡിറ്റ്, മഞ്ചേരി), 41 ഒതുക്കുങ്ങല്‍ (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, മലപ്പുറം), 42 കോഡൂര്‍ (അസി.ഡയറക്ടര്‍ ഓഫ് കോപ്പറേറ്റീവ് ഓഡിറ്റ്, പെരിന്തല്‍മണ്ണ), 43 ആലിപ്പറമ്പ് (അസി.ഡിസ്ട്രിക് ഇന്‍ഡസ്ട്രീസ് ഓഫീസര്‍, പെരിന്തല്‍മണ്ണ), 44 ഏലംകുളം (സബ് രജിസ്ട്രാര്‍, പെരിന്തല്‍മണ്ണ), 45 മേലാറ്റൂര്‍ (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, പെരിന്തല്‍മണ്ണ), 46 കീഴാറ്റൂര്‍ (അഡീഷണല്‍ തഹസില്‍ദാര്‍), 47 താഴെക്കോട് (അസി.എജുക്കേഷന്‍ ഓഫീസര്‍, പെരിന്തല്‍മണ്ണ), 48 വെട്ടത്തൂര്‍ (കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍, പെരിന്തല്‍മണ്ണ), 49 പുലാമന്തോള്‍ (അസി.എജുക്കേഷന്‍ ഓഫീസര്‍, പെരിന്തല്‍മണ്ണ), 50 അങ്ങാടിപ്പുറം (താലൂക്ക് സപ്ലേ ഓഫീസര്‍, പെരിന്തല്‍മണ്ണ), 51 കുറുവ (അസി.രജിസ്ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ്, പെരിന്തല്‍ണ്ണ), 52 കൂട്ടിലങ്ങാടി (സബ് രജിസ്ട്രാര്‍, മക്കരപ്പറമ്പ്), 53 പുഴക്കാട്ടിരി (താലൂക്ക് സപ്‌ളൈ ഓഫീസര്‍, പെരിന്തല്‍മണ്ണ), 54 മൂര്‍ക്കനാട് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി ബില്‍ഡിങ്‌സ് സബ്ഡിവിഷന്‍, പെരിന്തല്‍മണ്ണ), 55 മക്കരപ്പറമ്പ് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി റോഡ്‌സ് സബ്ഡിവിഷന്‍, പെരിന്തല്‍മണ്ണ), 56 മങ്കട (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, മങ്കട), 57 ആതവനാട് (സബ് രജിസ്ട്രാര്‍, തിരൂര്‍), 58 എടയൂര്‍ (ടൗണ്‍ എംപ്ലോയ്മന്റ് ഓഫീസര്‍, പെരിന്തല്‍മണ്ണ), 59 ഇരുമ്പിളിയം (അസി.എജുക്കേഷന്‍ ഓഫീസര്‍, കുറ്റിപ്പുറം), 60 മാറാക്കര (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബ്ലോക്ക് ഓഫീസ്, കുറ്റിപ്പുറം), 61 കുറ്റിപ്പുറം (സബ് രജിസ്ട്രാര്‍, കുറ്റിപ്പുറം), 63 കല്‍പകഞ്ചേരി (അസി.ഡിസ്ട്രിക് ഇന്‍ഡസ്ട്രിയല്‍ ഓഫീസ്, തിരൂര്‍), 65 പൊന്‍മുണ്‍ം (സബ് രജിസ്ട്രാര്‍, തിരൂര്‍), 66 ചെറിയമുണ്‍ം (അസി.എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി റോഡ് സെക്ഷന്‍, തിരൂര്‍), 67 ഒഴൂര്‍ (സബ് രജിസ്ട്രാര്‍, പരപ്പനങ്ങാടി), 68 നിറമരുതൂര്‍ (അഡീഷനല്‍ തഹസില്‍ദാര്‍, താലൂക്ക് ഓഫീസ്, തിരൂര്‍), 69 താനാളൂര്‍ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, തിരൂര്‍), 70 വളവന്നൂര്‍ (അസി.രജിസ്ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ്, തിരൂര്‍), 71 പെരുമണ്ണ ക്ലാരി (അസി.എക്‌സിക്ക്യൂട്ടീവ് എന്‍ജിനീയര്‍), 72 അബ്ദുറഹ്മാന്‍ നഗര്‍(അസി.എജുകേഷന്‍ ഓഫീസര്‍, പരപ്പനങ്ങാടി), 73 പറപ്പൂര്‍ (അസി.എക്‌സിക്ക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ് വേങ്ങര), 74 തെന്നല (അസി.ഡയറക്ടര്‍ ഓഫ് കോപ്പറേറ്റീവ് ഓഡിറ്റ്, തിരൂര്‍), 75 വേങ്ങര (അസി.എജുക്കേഷന്‍ ഓഫീസര്‍, വേങ്ങര), 76 കണ്ണമംഗലം (അസി.എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി റോഡ് സെക്ഷന്‍, കൊണ്‍ോട്ടി), 77 ഊരകം (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, മൈനര്‍ ഇറിഗേഷന്‍, സബ് ഡിവിഷന്‍, മലപ്പുറം), 78 എടരിക്കോട് (സബ് രജിസ്ട്രാര്‍, കോട്ടക്കല്‍), 80 നന്നമ്പ്ര (അഡീഷണല്‍ തഹസില്‍ദാര്‍, താലൂക്ക് ഓഫീസ്, തിരൂരങ്ങാടി), 81 മൂന്നിയൂര്‍ (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, തിരൂരങ്ങാടി), 82 തേഞ്ഞിപ്പലം(സബ് രജിസ്ട്രാര്‍, തേഞ്ഞിപ്പലം), 84 വള്ളിക്കുന്ന് (സൂപ്രണ്‍് ഓഫ് സര്‍വെ ആന്‍ഡ് ലാന്‍ഡ് റിക്കോര്‍ഡ്‌സ്, തിരൂര്‍), 85 പെരുവള്ളൂര്‍(സബ് രജിസ്ട്രാര്‍, തിരൂരങ്ങാടി), 86 മംഗലം (കമേഴ്‌സല്‍ ടാക്‌സ് ഓഫീസര്‍, തിരൂര്‍), 89 വെട്ടം (താലൂക്ക് സപ്‌ളൈ ഓഫീസര്‍, തിരൂര്‍), 90 തലക്കാട് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ഇറിഗേഷന്‍ സബ് ഡിവിഷന്‍, തിരൂര്‍), 91 തിരുനാവായ (ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, തിരൂര്‍), 92 തവനൂര്‍ (അസി.ഡിസ്ട്രിക് ഇന്‍ഡസ്ട്രീസ് ഓഫീസര്‍, പൊന്നാനി), 93 വട്ടംകുളം (അഡീഷനല്‍ തഹസില്‍ദാര്‍, താലൂക്ക് ഓഫീസ്, പൊന്നാനി), 94 എടപ്പാള്‍ (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്, പൊന്നാനി), 95 കാലടി (സെയില്‍സ് ടാക്‌സ് ഓഫീസര്‍, പൊന്നാനി), 96 ആലങ്കോട് (അസി.രജിസ്ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ്, പൊന്നാനി), 97 മാറഞ്ചേരി (താലൂക്ക് സപ്‌ളൈ ഓഫീസര്‍, പൊന്നാനി), 98 നന്നംമുക്ക് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ബ്ലോക്ക് ഓഫീസ്,പെരുമ്പടപ്പ്), 99 പെരുമ്പടപ്പ് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ഇറിഗേഷന്‍ സബ് ഡിവിഷന്‍, പൊന്നാനി), 100 വെളിയങ്കോട് (അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പി.ഡബ്ള്‍യൂ.ഡി റോഡ്‌സ് സബ് ഡിവിഷന്‍, പൊന്നാനി)

Related Articles