ജിദ്ദയില്‍ കവിയത്രിയുടെ സാന്നിദ്ധ്യത്തെ എതിര്‍ത്ത മതകാര്യ പോലീസിനെ പുസ്‌തകമേളയില്‍ നിന്ന്‌ പുറത്താക്കി

Untitled-2 copyജിദ്ദ: പുസ്‌തക മേളയില്‍ പെണ്‍കവിയുടെ സാന്നിദ്ധ്യത്തെ ചോദ്യം ചെയ്‌ത മതകാര്യ പോലീസിനെ സംഘാടകര്‍ പുറത്താക്കി. കവിയത്രിയുടെ സാന്നിദ്ധ്യത്തെ ചോദ്യം ചെയ്‌ത്‌ ബഹളമുണ്ടാക്കിയതോടെയാണ്‌ ഇയാളെ പിടിച്ച്‌ പുറത്താക്കിയത്‌.

കവിയത്രി തന്റെ കവിത ആലപിക്കാന്‍ തുടങ്ങിയതോടെയാണ്‌ പ്രശനം തുടങ്ങിയത്‌. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യമീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌.

അല്‍അറബിയാണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌.

വീഡിയോ കാണാംhttps://www.youtube.com/watch?v=I8Ex_8zxNrc