ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ച; 11 സൈനീകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : കാശ്മീരില്‍ കനത്ത ഹിമപാതത്തില്‍ പെട്ട് സൈനീകര്‍ മരണപ്പെട്ടു. ദാവറിലും , സേനാമാര്‍ഗിലുമാണ് ദുരന്തമുണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ഈ സൈനിക ക്യാമ്പ്. കൂടുതല്‍ സൈനീകര്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. മോശം കാലാവസ്ഥകാരണം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്.