ജനങ്ങള്‍ മതേതരത്വത്തിന് കാവലാകും; മുഖ്യമന്ത്രി

തിരു: കേരളം മതേതരത്വത്തിന് ആഴത്തില്‍ വേരുകളുള്ള സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കാലത്തായി ഈ അടിത്തറ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് ജനങ്ങള്‍തന്നെ ചെറുത്ത് തോല്‍പ്പിക്കും റിപ്പബ്ലിക് ദിനപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.