ജനകീയ നെല്‍കൃഷി കൊയ്ത്തുല്‍സവം

പരപ്പനങ്ങാടി:  പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് കൊട്ടന്തല പുവ്വാച്ചി പാടശേഖരത്തില്‍ പത്താം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ ജെ. എല്‍. ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍

കൊയ്ത്തുല്‍ത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്യുന്നു

നടത്തിയ ജനകീയ നെല്‍കൃഷി കൊയ്ത്തുല്‍സവം നടന്നു. കൊയ്ത്തുല്‍ത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു.