ചോര്‍ച്ച തടയാന്‍ മാഞ്ചീരി കോളനിക്കാര്‍ക്ക്‌ ടാര്‍ പോളിന്‍ ഷീറ്റ്‌ നല്‍കി

MANJEERI COLONY TARPOLYN SHEET DISTRIBUTIONനിലമ്പൂര്‍: മാഞ്ചീരി കോളനി നിവാസികളുടെ വീടുകളുടെ ചോര്‍ച്ച തടയുന്നതിന്‌ ഐ.ടി.ഡി.പി.യുടെ നേതൃത്വത്തില്‍ ടാര്‍പോളിന്‍ ഷീറ്റ്‌ വിതരണം ചെയ്‌തു. പ്രൊജക്‌ട്‌ ഓഫീസര്‍ പി. വിജയകുമാര്‍, കരുളായി ഗ്രാമ പഞ്ചായത്ത്‌ അംഗം കെ.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഷീറ്റുകള്‍ വിതരണം ചെയ്‌തത്‌.