ചോനാരി മുഹമ്മദ്(76) നിര്യാതനായി.

പരപ്പനങ്ങാടി: കരുമരക്കാട്ടെ ചോനാരി മുഹമ്മദ്(76) നിര്യാതനായി. ഭാര്യ:ബീഫാത്തിമ്മ. മക്കള്‍:ഷാഹുല്‍ ഹമീദ്,മുജീബ് റഹ്മാന്‍,സുബൈദ. മരുമക്കൾ:സൈതലവി, ജമീല,ഹഫ്സത്