ചോനാംകണ്ടത്തില്‍ ബാലകൃഷണ മേനോന്‍ (89)

പരപ്പനങ്ങാടി:  നെടുവയിലെ ചോനാംകണ്ടത്തില്‍ ബാലകൃഷണ മേനോന്‍ (89) നിര്യാതനായി. സംസ്‌കാരം 3-01-12 ന് 11മണിക്ക് വീട്ടുവളപ്പില്‍. വക്കീല്‍ ഗുമസ്തനും കേരള അഡ്വക്കറ്റ്‌സ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ : അഴുവോത്ത് ഗിരിജ. മക്കള്‍:  മീനാക്ഷി കുട്ടി, കുട്ടിശങ്കരന്‍(സ്റ്റാറ്റിസ്റ്റിക് വകുപ്പ്), അശോക് കുമാര്‍ മേമോന്‍(ബറോഡ), ഷാജി മേനോന്‍(മുബൈ). മരുമക്കള്‍:  പി. സി വേണുഗോപാലന്‍, പുഷ്പ്പവല്ലി, ആര്‍. സീമ, സുസ്മിത.