ചേലേമ്പ്ര പഞ്ചായത്തിലെ വിജയികള്‍

ഒന്ന്‌- ഉമ്മര്‍ ഫാറൂഖ്‌(യുഡിഎഫ്‌), രണ്ട്‌ ശിവദാസന്‍ ചാലിയേകല്‍(ജനകീയ മുന്നണി), മൂന്ന്‌ ദാമോധരന്‍(ബിജെപി), നാല്‌ ഇ വി ബീന(ജനകീയ മുന്നണി, അഞ്ച്‌ ഉദയകുമാരി നെച്ചിയില്‍(ജനകീയ മുന്നണി), ആറ്‌ അജിത കുമാരി(ബിജെപി), ഏഴ്‌ ബേബി കെ (ജനകീയമുന്നണി), എട്ട്‌ സുബ്രഹ്മണ്യന്‍ പരിയാരത്ത്‌(ജനകീയമുന്നണി), ഒന്‍പത്‌ ഇഖ്‌ബാല്‍ പൈക്കോട്ടൂര്‍(യുഡിഎഫ്‌), പത്ത്‌ ശ്രീജിത്ത്‌ ചിന്നാടത്ത്‌(ജനകീയമുന്നണി), 11 പി ഫാത്തിമാ ബീവി, 12 ജമീല മുഹമ്മദ്‌(ജനകീയ മുന്നണി), 13 ബേബി മോഹനന്‍(യുഡിഎഫ്‌), 14 സി രാജേഷ്‌(ജനകീയ മുന്നണി), 15 കെ ഖദീജ(യുഡിഎഫ്‌), 16 അബ്ദുള്‍ അസീസ്‌ ചെറൂളി(ജനകീയ മുന്നണി), 17 സുജിത ഷിബു(ജകീയ മുന്നണി),18 കെ പി കുഞ്ഞുമുട്ടി(യുഡിഎഫ്‌).