ചേര്‍ക്കാട്ട് മുഹമ്മദ് കുട്ടി(88)

പരപ്പനങ്ങാടി: ചിറമംഗലം എഎംഎല്‍പി സ്‌കൂളിന് സമീപം ചേര്‍ക്കാട്ട് മുഹമ്മദ് കുട്ടി(88) നിര്യാതയായി. ഭാര്യ: പരേതയായ ഉമ്മയ്യക്കുട്ടി. മക്കള്‍: ആലിക്കുട്ടി, അബ്ദുള്‍ സലാം, അബ്ദുള്‍ നാസര്‍, മറിയുമ്മ,ഖദീജ, സുബൈദ, സക്കീന, പരേതനായ സൈതലവി. മരുമക്കള്‍: കുഞ്ഞിപ്പാത്തുമ്മ, സുബൈദ,മൈമൂന, സൈഫുന്നീസ, കുഞ്ഞാലി ഹാജി, കുഞ്ഞിമുഹമ്മദ്, ഹുസൈന്‍, മൊയ്തീന്‍.