ചെറിയ ചുവടുകളും വലിയ ജീവിതവും

അനുഭവം
ഓര്‍മ്മ
യാത്ര

ഒരു സിനിമാക്കഥപോലെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതം സിനിമയല്ലെന്നു കാട്ടിത്തരികയും ചെയ്ത അജയ്കുമാര്‍ എന്ന ഗിന്നസ് പക്രുവിന്റെ ജീവിതകഥ.

ശുഭാപ്തി വിശ്വാസത്തിന്റെയും വിശാലമായ മനസ്സിന്റെയും പച്ചപ്പിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുകയാണ് ഗിന്നസ് പക്രു ഈ പുസ്തകത്തിലൂടെ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ ആഴത്തില്‍ വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കൃതി.

 

ഒലീവ് ബുക്ക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 150 രൂപയാണ് ഇതിന്റെ വില.