ചെറാപ്പാടത്ത്‌ ബാലകൃഷ്‌ണന്‍ നായര്‍(65) നിര്യാതനായി

charamam balakrishan nairപരപ്പനങ്ങാടി: ചെറമംഗലം ചെറാപ്പാടത്ത്‌ ബാലകൃഷ്‌ണന്‍ നായര്‍(65) നിര്യാതനായി. പുത്തരിക്കല്‍ ഒട്ടുകമ്പനിയിലെ തൊഴിലാളിയായിരുന്നു. ഭാര്യ: രാജാമണി. മക്കള്‍: അശ്വതി, അര്‍ജുന്‍. മരുക്കന്‍: ദിനേഷ്‌ കുമാര്‍.