ചെമ്മല കുഞ്ഞിമുഹമ്മദ് എന്ന ബാവ (75)

പരപ്പനങ്ങാടി:  ചെട്ടിപ്പടി മൊടുവിങ്ങലിലെ ചെമ്മല കുഞ്ഞിമുഹമ്മദ് എന്ന ബാവ (75) നിര്യാതനായി. ഭാര്യ:  സൈനബ. മക്കള്‍:  അബ്ദുള്ള കോയ, മെഹബൂബ്, നെസിയ, ഹനീസ. മരുമകള്‍:  ഉമ്മുസല്‍മ.