ചെമ്പയില്‍ ഹാജി കെ കുഞ്ഞാലന്‍കുട്ടി നഹ (94) നിര്യാതനായി

unnamedപരപ്പനങ്ങാടി : ഖിദ്മത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റും നജ്മുല്‍ഹുദാ മദ്രസ്സാ സ്ഥാപക പ്രസിഡന്റുമായ കിഴക്കിനിയകത്ത് ചെമ്പയില്‍ ഹാജി കെ കുഞ്ഞാലന്‍കുട്ടി നഹ (94) നിര്യാതനായി. ഭാര്യ ഖദീജഹജ്ജുമ്മ.
മക്കള്‍ : കുട്ട്യാലക്കുട്ടി മൂപ്പന്‍, ബീരാവുണ്ണി,കുഞ്ഞമ്മദ്കുട്ടി മുഹമ്മദ്, അബൂബക്കര്‍, ഉമ്മര്‍, ഉസ്മാന്‍, അലി, റഹീം, റസ്സാഖ്, നഫീസ, ഫാത്തിമ, കുഞ്ഞിപ്പാത്തു.
മരുമക്കള്‍ : ബാവഹാജി മുല്ലേപ്പാട്, പരേതനായ അഡ്വ. കെ പി മുഹമ്മദ്, അബ്ദുള്ളക്കുട്ടി (താനൂര്‍), ഉമ്മുലൈമ, നഫീസ, റുഖിയ